Random Video

സുനിത ദേവദാസ് തിരിച്ചെത്തി | Oneindia Malayalam

2019-06-12 165 Dailymotion

sunitha's new photo and its caption on fb
സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച സുനിത ദേവദാസിന് എതിരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണം ആണ് ഉണ്ടായത്. തുടര്‍ന്ന് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുനിതാ ദേവ്ദാസ് ഫേസ്ബുക്കില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. നന്മമരത്തിന്റെ മറവില്‍ നിന്ന് ഞാന്‍ വെട്ടുക്കിളി ഫാന്‍സ് പോയോന്ന് ഒളിച്ചു നോക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്